ഇടുക്കി : അസി. കളക്ടറായി സൂരജ് ഷാജി ചുമതലയേറ്റു. ന്യൂഡൽഹി കേരളഹൗസ് മുൻ കൺട്രോളർ ഷാജി മൃത്യുഞ്ജയന്റെയും അദ്ധ്യാപിക അനിലയുടെയും മകനായ സൂരജ് 2019 ബാച്ച് സിവിൽ സർവീസിലെ 225ാം റാങ്ക് ജേതാവാണ്. ഡൽഹി വസുന്ധര എൻക്ലേവിലാണ് കുടുംബം താമസിക്കുന്നത്.