ncp

എൻ.സി.പിയുടെ 22-ാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി നാഷണലിസ്റ്റ് കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി ക്ലമന്റ് മാത്യു വൃക്ഷതൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ ജനറൽ സെക്രട്ടറി കെ.എ. ശശികുമാർ, ബ്ലോക്ക് ഭാരവാഹികളായ തോമസ് ജയാജി, എൻ. രാജേഷ് എന്നിവർ സമീപം