suseela

കെ. ചപ്പാത്ത്: പച്ചക്കാട് പൊന്നങ്കേരിയിൽ പരേതനായ അപ്പയുടെ ഭാര്യ സുശീല(72) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജോണി, ജോബി. മരുമക്കൾ: ഷീബ, ഷിനി.