വെള്ളത്തൂവൽ : മാൻങ്കടവ് പോത്താനിക്കാട്ട് (ഉണ്ണുപ്പാട്ട്) ഏബ്രാഹം (85) നിര്യാതനായി സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് കല്ലാർക്കുട്ടി സെന്റ് ജോസഫ് പള്ളിയിൽ. ശെല്ല്യംപറ നമ്പ്യാട്ട് കുടുംബാംഗമായ ത്രേസ്യാമ്മയാണ് ഭാര്യ. മക്കൾ: ബെറ്റി, സാജു, ഷൈൻ, റെജി ,റെന്നി മരുമ
ക്കൾ: ജോൺസൻ, ഷിജി, ബ്ലെസ്സി, ജോസ്, നിഷ.