ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്ത് പൈനാവിൽ കംഫർട്ട് സ്റ്റേഷൻ കം വെയിറ്റിംഗ് ഷെഡ് നിർമിക്കുന്നതിന് വിട്ടു കിട്ടിയ സ്ഥലത്തുള്ള മരങ്ങൾ മുറിച്ചു നീക്കുന്നതിന് ചൊവ്വാഴ്ച്ച രാവിലെ 11ന് പഞ്ചായത്തിൽവച്ച് ലേലം ചെയ്തു വിൽക്കുമെന്ന് സെക്രട്ടറി അറിയിച്ചു.