പെരുമ്പിള്ളിച്ചിറ: പാറേക്കണ്ടത്തിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ രോഹിണിയമ്മ (76) നിര്യാതനായി. സംസ്കാരം നടത്തി. കാഞ്ഞിരമറ്റം കണിയാമൂഴിയിൽ കുടുംബാംഗമാണ്. മക്കൾ: വനജകുമാരി, പി.ടി. സുധാകരൻ (എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം), പി.ടി. ജയൻ. മരുമക്കൾ: രാജേന്ദ്രൻ (ആധാരമെഴുത്ത്, തൊടുപുഴ) കാക്കരപ്പിള്ളിൽ, തങ്കം, ജയശ്രീ.