chalenge
പൂർവ്വ വിദ്യാർത്ഥികൾ വാങ്ങി നൽകിയ ടെലിവിഷൻ കൈമാറുന്നു.

ചെറുതോണി:നിർദ്ധനരായ കുട്ടികൾക്ക് ഓൺലൈൻ പഠനം സാദ്ധ്യമാക്കുന്നതിന് ടെലിവിഷനുകൾ നൽകി പൂർവ്വ വിദ്യാർത്ഥികൾ. 2002-04 വർഷം വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കന്ററി സ്‌കൂളിൽ കൊമേഴ്‌സ് ഗ്രൂപ്പിൽ പഠിച്ച വിദ്യാർത്ഥികളാണ് ടെലിവിഷൻ ചലഞ്ചിലൂടെ തങ്ങളുടെ സഹായം ലഭ്യമാക്കിയത്. ഇപ്പോഴും വാട്‌സ് ആപ്പ് കൂട്ടായ്മയിലൂടെ ഇടപഴകുന്ന ഇവർ സോഷ്യൽ മീഡിയയുടെ ആ പ്ലാറ്റ്‌ഫോം പ്രയോചനപെടുത്തുകയായിരുന്നു. കൊമേഴ്‌സ് ബാച്ചിലെ അന്നത്തെ ക്ലാസ് ടീച്ചർ ആയിരുന്ന ബിജു തടത്തിൽ സെന്റെ ജോർജ് യു പി സ്‌കൂളിലെ പ്രധാന അധ്യാപകനായ ബിനോയ് മഠത്തിന് നാലു ടെലിവിഷനുകൾ കൈമാറി
സയോൺ ജോസഫ്,ടിൻസ് ജെയിംസ്, അനിൽ വിശ്വംഭരൻ, അനിൽ എസ് മനയത്ത്, ജിൻസൺ പി ജെ, എമലിയൂസ് ജിൻസൺ എന്നിവർ ചടങ്ങിൽ