gim

ജിമ്മുകൾ തുറന്നു പ്രവർത്തിക്കുവാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷൻ സിവിൽ സ്റ്റേഷന് മുൻപിൽ നടത്തിയ പ്രതിഷേധം അഡ്വ.ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്യുന്നു

ക്യാമറ: ബാബു സൂര്യ