ഡി വൈ എഫ് ഐ സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന നടാം നാളേക്കായി പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് പടിഞ്ഞാറേ കോടിക്കുളം പാടത്ത് വിത്തെറിഞ്ഞ് നിർവ്വഹിക്കുന്നു.