തൂക്കുപാലം : താന്നിമൂട് പനവേലിക്കുഴിയിൽ വീട്ടിൽ പി.സി.ജയചന്ദ്രൻ( 72) നിര്യാതനായി. സംസ്‌ക്കാരം നടത്തി. നെടുംകണ്ടം എ.ഇ.ഒ ഓഫീസി ൽ റിട്ട ഉദ്യോഗസ്ഥനാണ്. ഭാര്യ അമ്മിണി ടികെ.മക്കൾ: മോനിഷ(അദ്ധ്യാപിക പഞ്ചായത്ത് യുപിഎസ് നെടുംകണ്ടം),ബിബിൻ. മരുമകൻ:സിബിജോസഫ്.