എസ്.എൻ.ഡി.പി യോഗം ഈസ്റ്റ് കലൂർ ശാഖയിലെ നിർദ്ധനരായ 40 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം ശാഖാ പ്രസിഡന്റ് മനോജ് കുന്നേൽ നിർവഹിക്കുന്നു