aagusthy

തുടങ്ങനാട് : തൊഴുത്തുംകുന്നേൽ ആഗസ്തി സെബാസ്റ്റ്യൻ (തങ്കച്ചൻ -65) നിര്യാതനായി. സംസ്‌കാരംനടത്തി . ഭാര്യ :പരേതയായ സൂസമ്മ. മക്കൾ :ബിന്ദു, സിനി, ബിനീഷ്. മരുമക്കൾ : ബേബി, ഷിബു, ശ്രുതി.