ഇടുക്കി: ലോക്ക്‌ഡൗൺ കാലത്ത് ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ സ്‌കൂൾ കുട്ടികൾക്കായി നടത്തിയ രചനാമത്സരങ്ങളിൽ വിജയികളായവരുടെ പേരുവിവരങ്ങൾ താഴെ ചേർക്കുന്നു. വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും സ്‌കൂൾ തുറന്നശേഷം വിതരണം ചെയ്യും.
കവിത
യു.പി.വിഭാഗം
1. ജീവ ജിജോ, ജി.ഇ.എം.ജി.എച്ച്.എസ്. ശാന്തിഗ്രാം
2. സേറാ ബോബൻ, എസ്.ജെ.യു.പി.എസ്. പാണ്ടിപ്പാറ
എച്ച്.എസ്.വിഭാഗം
1. ദേവികൃഷ്ണ എസ്., എഫ്.എം.ജി.എച്ച്.എസ്. കൂമ്പൻപാറ,
2. ജൂഗൽ ജോസ്, എസ്.ജി.എച്ച്.എസ്.എസ്. കട്ടപ്പന,
3. ഏഞ്ചൽ സെബാസ്റ്റ്യൻ, എസ്.റ്റി.എച്ച്.എസ്.എസ്. തങ്കമണി.
എച്ച്.എസ്.എസ്. വിഭാഗം
പ്രോത്സാഹനസമ്മാനം അൻസ ബെന്നി, എസ്.റ്റി. എച്ച്.എസ്.എസ്. ഇരട്ടയാർ.
ചെറുകഥ
യു.പി.വിഭാഗം
1. ജീവ ജിയോ, ജി.ഇ.എം.ജി.എച്ച്.എസ്. ശാന്തിഗ്രാം,
2. സേറാ ബോബൻ, എസ്.ജെ.യു.പി.എസ്. പാണ്ടിപ്പാറ
എച്ച്.എസ്.വിഭാഗം
1. ജൂഗൽ ജോസ്, എസ്.ജി.എച്ച്.എസ്.എസ്. കട്ടപ്പന,
2. അർച്ചന ജെയിംസ്, എസ്.എം.എച്ച്.എസ്.എസ്. അറക്കുളം,
3. ആൻമരിയ റോയിച്ചൻ, എസ്.ജി.എച്ച്.എസ്.എസ്. കട്ടപ്പന.
ലേഖനം
യു.പി.വിഭാഗം
1. സേറാ ബോബൻ, എസ്.ജെ.യു.പി.എസ്. പാണ്ടിപ്പാറ,
2. സാന്റാ മാത്യു, എസ്.ജെ.യു.പി.എസ്. ബഥേൽ,
3. ജെറിൻജോമോൻ, ജി.യു.പി.എസ്. ഉപ്പുതോട്.
എച്ച്.എസ്.വിഭാഗം
1. ആൻമരിയ റോയിച്ചൻ, എസ്.ജി.എച്ച്.എസ്.എസ്. കട്ടപ്പന,
2. ഏഞ്ചൽ സെബാസ്റ്റ്യൻ, എസ്.റ്റി.എച്ച്.എസ്.എസ്. തങ്കമണി,
3. ജൂഗൽ ജോസ്, എസ്.ജി.എച്ച്.എസ്.എസ്. കട്ടപ്പന.
എച്ച്.എസ്.എസ്. വിഭാഗം
പ്രോത്സാഹനസമ്മാനം അങ്കിത മരിയജോസ്, എസ്.ജി.എച്ച്.എസ്.എസ്.വാഴത്തോപ്പ്.