തൊടുപുഴ :ഫാർമേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ നടത്തിയ പരിസ്ഥിതി ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ സിജൊ ജോർജ്, കോതമംഗലത്തിന് ജില്ലാ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ പ്രസ് ക്ലബ് സെക്രട്ടറി വിനോദ് കണ്ണോളി, പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് ജയ്‌സ് വാട്ടപ്പള്ളി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഫാർമേഴ്‌സ് ക്ലബ് ഭാരവാഹികളായ ടോം ചെറിയാൻ ഷൈജോ ചെറു നിലം, സോണി കിഴക്കേക്കര, ഡോ.സി.സി മേനോൻ, ഹെജി പറയംചാലിൽ, മാത്യൂസ് പടിഞ്ഞാറേക്കര എന്നിവർ പ്രസംഗിച്ചു