നെയ്യശ്ശേരി:പാറേക്കാട്ടേൽ (അങ്ങാടിയത്ത്) ജോസ് ജോർജ് (മുളക്കുളത്തു ജോസ്- 55) നിര്യാതനായി. ഭാര്യ: ഷിൻസി മുളപ്പുറം പെരുമ്പിൽ കുടുംബാംഗം. മക്കൾ: അഞ്ജലി മരിയ ജോസ് (മൂന്നാം വർഷ ബി ടെക് വിദ്യാർത്ഥിനി, വിശ്വജ്യോതി എൻജിനിയറിംഗ് കോളേജ്, വാഴക്കുളം), അനഘ ജോസ് (പ്ലസ്ടു വിദ്യാർത്ഥിനി, സെന്റ് ജോസഫ് എച്ച്.എസ്.എസ്, കരിമണ്ണൂർ). സംസ്കാരം നടത്തി.