വണ്ണപ്പുറം: വെൺമറ്റം കിഴക്കേപുന്നാട്ട് ജോർജ് വർഗീസ് (58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വണ്ണപ്പുറം മാർ ഗ്രിഗോറിയസ് യാക്കോബായ പള്ളിയിൽ. ഭാര്യ: സൂസൻ മുവാറ്റുപുഴ പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ: ജോയിസ് ജോർജ് (ടീച്ചർ, പാലാ ബ്രില്യന്റ് സ്റ്റഡി സെന്റർ), ബേസിൽജോർജ് (സിവിൽ പൊലീസ് ഓഫീസർ, ഇടുക്കി). മരുമക്കൾ: ശൈനോ, അനീന.