kumarapanickar
കുമാരപണിക്കർ

ശാന്തിഗ്രാം: ഇടിഞ്ഞമല കരോട്ടുവെച്ചുർ കുമാരപണിക്കർ (കുട്ടൻപിള്ള - 72) നിര്യാതനായി. തോപ്രാംകുടി കുറിഞ്ഞാങ്കൽ ലളിതകുമാരിയാണ് ഭാര്യ. മക്കൾ: നിഷ, അനിഷ്. മരുമക്കൾ: സജീവ്, ആതിര. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ.