ഇടുക്കി: മുരിക്കാശേരി പതിനാറാംകണ്ടം എൽപറമ്പിൽ അബ്ദുൽഖാദർ (75) നിര്യാതനായി. ഭാര്യ: പതിനാറാംകണ്ടം മാടവനക്കുടിയിൽ കുടുംബാംഗം നഫീസ. മക്കൾ: റംല, ബഷീർ (ബ്ലസിങ് ട്രാവൽസ് ഉടമ), അനസ് (അനസ് ഗുഡ്‌സ് സർവീസ്, മുരിക്കാശേരി) സൽമ, ഇ.കെ. അഷ്‌റഫ് (സീനിയർ സിവിൽ പൊലീസ് ഓഫിസർ, ഡി.സി.ആർ.ബി, ഇടുക്കി) സബീന, ഷെമീന, ഷാമോൻ (അഡ്മിനിസ്‌ട്രേറ്റർ, ടവീല ഏഷ്യ പവർ കമ്പനി, അബുദബി). മരുമക്കൾ: കാസിം കാരകുന്നേൽ തൊടുപുഴ, ഐഷ ബഷീർ, ഷാജ അനസ്, ബഷീർ കീടപ്പാറയിൽ, ജെസീല അഷ്രഫ്, അനീഷ് മുഹമ്മദ് തേനി, ബഷീർ ചുരുളി, ആഷ്മി ഷാമോൻ. ഖബറടക്കം ഇന്ന് രാവിലെ 9.30ന് പതിനാറാംകണ്ടം മുഹിയിദ്ദീൻ പുത്തൻപള്ളി ഖബർസ്ഥാനിൽ.