ചിറ്റൂർ: വിട്ടിക്കൂന്നേൽ പരേതനായ ജോർജ്ജിന്റെ ഭാര്യ ലൂസി (65) നിര്യാതയായി. പരേത മുള്ളിരിങ്ങാട് പൊത്തനാംമുഴിയിൽ കുടുംബാംഗം. മക്കൾ: ജോസി വാഴക്കുളം, സിസ്റ്റർ ജെയിസി (എസ്.എ.ബി.എസ്, ബ്രസീൽ), ജിന്റോ. മരുമക്കൾ: ജോജി, ജോസി, (സൗദി). സംസ്‌കാരം ഇന്ന് രാവിലെ 11ന് ചിറ്റൂർ സെന്റ് ജോർജ്ജ് പള്ളിയിൽ.