ചെറുതോണി: ഇടുക്കി രൂപതയിലൈ 77 വൈദികരെ വിവിധ ദേവാലയങ്ങളിലേയ്ക്ക് സ്ഥലം മാറ്റി ഉത്തരവിറക്കിയതായി രൂപതാധ്യക്ഷൻ മാർ. ജോൺ നെല്ലിക്കുന്നേൽ അറിയിച്ചു. വികാരിമാർ: ഫാ. വിൻസെന്റ് വാളിപ്ലാക്കൽ ആനച്ചാൽ, ഫാ. ജോർജ്‌കൊച്ചിത്തറ ആനക്കുളം, ഫാ. സഖറിയാസ് കുമ്മണ്ണുപറമ്പിൽ ബെഥേൽ, ഫാ. ഫ്രാൻസിസ് ചുനയമ്മാക്കൽ ചെമ്പകപ്പാറ, ഫാ. മാത്യു തറമുട്ടം എല്ലക്കല്ല്, ഫാ. ജോസ് കരിവേലിക്കൽ ഇരട്ടയാർ, ഫാ. ജോസഫ് വെട്ടിക്കൽ ജോർജിയാർ, ഫാ. കുര്യൻ പൊടിപാറയ്ക്കൽ കാമാക്ഷി, ഫാ. ജോർജ് ചക്കാങ്കൽ കാഞ്ചിയാർ, ഫാ. ജോസഫ് അഴിമുഖത്ത് സ്‌നേഹഗിരി (കൊച്ചുകാമാക്ഷി), ഫാ. ജെയിംസ് അമ്പഴത്തിങ്കൽ കോഴിമല, ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ കുഞ്ചിത്തണ്ണി, ഫാ. ആന്റണി പാലാപുളിയ്ക്കൽ കുത്തുപാറ, ഫാ. ഇമ്മാനുവേൽ കുത്തനാപ്പിള്ളി മച്ചിപ്ലാവ്, ഫാ. ജോസഫ് നടുപ്പടവിൽ മൈലാടുംപാറ, ഫാ. സെബാസ്റ്റ്യൻ അമ്പാട്ടുകുന്നേൽ മണിയാറൻകുടി, ഫാ. ജോസഫ് കുമരകത്തുകാലായിൽ മഞ്ഞപ്പാറ, ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ മാങ്കുളം, ഫാ. കുര്യാക്കോസ്മറ്റം മങ്കുവ, ഫാ. ജോസഫ് വെളിഞ്ഞാലിൽ മറയൂർ (സഹായഗിരി), ഫാ. ജോസ് മാറാട്ടിൽ മരിയാപുരം, ഫാ. ജോസഫ് പാറക്കടവിൽ (ജൂനിയർ) മേരിലാൻഡ്, ഫാ. ആന്റണി പാറക്കടവിൽ മുളകുവള്ളി, ഫാ. തോമസ് വടക്കേഈന്തോട്ടത്തിൽ മൂന്നാർ, ഫാ. ജോസഫ് വെട്ടുകല്ലേൽ മുട്ടുകാട്, ഫാ. തോമസ് നെച്ചികാട്ട് നാരകക്കാനം, ഫാ. ജോസഫ്‌പൈമ്പിള്ളിൽ പച്ചടി, ഫാ. ജോസ്‌കാവുങ്കൽ പാലാർ, ഫാ. മാത്യു പുതുപ്പറമ്പിൽ പാണ്ടിപ്പാറ, ഫാ. ലൂക്ക് ആനിക്കുഴിക്കാട്ടിൽ പണിക്കൻകുടി, ഫാ. ജോസഫ് കൊച്ചോഴത്തിൽ പൊന്നാമല, ഫാ. ജോസഫ് കട്ടക്കയം പൊട്ടൻകാട്, ഫാ. കുര്യാക്കോസ് കാരയ്ക്കാട്ട് രാജപുരം, ഫാ. ജോർജ് കൊല്ലംപറമ്പിൽ തോപ്രാംകുടി, ഫാ. സെബാസ്റ്റ്യൻ വടക്കേൽ തൊവരയാർ, ഫാ. മാത്യുവളവനാൽ വെള്ളത്തൂവൽ, ഫാ. തോമസ്മണിയാട്ട് വെള്ളയാംകുടി, ഫാ. ജെയിംസ് പാറക്കടവിൽ വിമലഗിരി, ഫാ. തോമസ്‌കുളമാക്കൽ പ്രോവികാരി, വിമലഗിരി, ഫാ. തോമസ് ശൗര്യാംകുഴിയിൽ സ്ലീവാമല കരിമല. വികാരി ഇൻ ചാർജ്: ഫാ. മാത്യു ഞവരക്കാട്ട് ആൽപ്പാറ, ഫാ. ജോസഫ് തേനമ്മാക്കൽ അൽഫോൻസാനഗർ, ഫാ. ജോസഫ് തൊട്ടിയിൽ കുതിരക്കല്ല്, ഫാ. തോമസ് തൂമ്പുങ്കൽ വാത്തിക്കുടി, ഫാ. തോമസ്‌കുളമാക്കൽ ആന്റോപുരം ഫാ. ജോസഫ് വട്ടപ്പാറയിൽ അടിമാലി, ഫാ. സെബാസ്റ്റ്യൻ ഇളംപുരയിടത്തിൽ ചെമ്മണ്ണാർ, ഫാ. തോമസ് കണ്ണംപ്ലാക്കൽ ചുരുളി, ഫാ. ജോസഫ് കൊള്ളിക്കുളവിൽ എല്ലക്കല്ല്, ഫാ. ജോർജ് പള്ളിവാതുക്കിൽ എഴുകുംവയൽ, ഫാ. ജോസഫ് പുളിക്കക്കുന്നേൽ കഞ്ഞിക്കുഴി, ഫാ. അബ്രാഹംകൊച്ചുപറമ്പിൽ കൂമ്പൻപാറ, ഫാ. ജോസഫ് ഉമിക്കുന്നേൽ കുഞ്ചിത്തണ്ണി, ഫാ. തോമസ് ഉറുമ്പിൽ മാങ്കുളം, ഫാ. ജോസഫ് ഉദയംപാറയിൽ മുരിക്കാശ്ശേരി, ഫാ. സ്‌കറിയകൈപ്പയിൽ നെടുങ്കണ്ടം, ഫാ. ജോസഫ്കുറ്റിക്കാട്ട് പാറത്തോട്, ഫാ. ജോസഫ്അയിലുക്കുന്നേൽ പഴയരിക്കണ്ടം, ഫാ. തോമസ് മേനാംതുണ്ടത്തിൽ രാജാക്കാട്, ഫാ. തോമസ് വരകുകാലായിൽ രാജാക്കാട്, ഫാ. ജോസഫ് മേക്കുന്നേൽ തോപ്രാംകുടി, ഫാ. ജോസഫ് മുക്കാട്ടുകാവുങ്കൽ ഉദയഗിരി, ഫാ. ജോൺ ഊരോത്ത് വാഴത്തോപ്പ്, ഫാ. ഇസിദോർ വാലുമ്മേൽ കപ്പുച്ചിൻ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ വെള്ളയാംകുടി എന്നിവരെയാണ് വിവിധ ദേവാലയങ്ങളിലേയ്ക്ക് നിയമിച്ചിട്ടുള്ളത്.