sukumaran
സുകുമാരൻ

തൊടുപുഴ: കോലാനി മാന്താനത്തുകുന്നേൽ സുകുമാരൻ (60)​ നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: സൗമ്യ,​ സന്ധ്യ,​ അജിത്ത്. മരുമക്കൾ: പ്രശാന്ത്,​ സുനിൽ. സംസ്കാരം ഇന്ന് രാവിലെ 11 ന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ.