thrassyamma

കരിമണ്ണൂർ:മാരാം പാറ കല്ലുങ്കക്കാലായിൽ പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്സ്യാമ്മ(71)നിര്യാതയായി.സംസ്‌ക്കാരംഇന്ന് രാവിലെ 8.30 നു ചിലവ് ക്രിസ്തുരാജ പള്ളിയിൽ.മക്കൾ:റിമി,വിൽസൺ,ബിനോയി,ബിനു. മരുമകൻ:ജെയിംസ്.