മുളപ്പുറം: മെഷീൻകുന്ന് വടക്കേവീട്ടിൽ കുട്ടപ്പൻ (78) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ മറിയം. മക്കൾ: ലവ്‌ലി, രാജു, വർഗീസ്. മരുമകൾ: ജിൻസി നടുപ്പറമ്പിൽ കുന്നം , മുതലക്കോടം.