മേലേച്ചിന്നാർ : നാലുതൂൺ തെക്കെൽ ജോർജ്ജ് തോമസ് (അപ്പച്ചൻ-74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ മേരി. തലനാട് കുന്നുംപുറത്ത് കുടുംബാംഗം. മക്കൾ : മനോജ്, മിനി, സിനി, ജോബി. മരുമക്കൾ : ഷൈനി, ജോയി, ജെയിംസ്