മണക്കാട് : അറയ്ക്കപ്പറമ്പിൽ പരേതനായ ശ്രീധരന്റെ മകൾ ജയശ്രീ (55) നിര്യാതയായി. ഭർത്താവ് കെ. ഭദ്രൻ..മക്കൾ : ജിതിൻ, ജീവൻ. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.