ചെറുതോണി: മണിയാറൻകുടി ശാന്തിവിലാസം അജിത്കുമാർ-അജിത ദമ്പതികളുടെ മകൾ അഞ്ജലിയും, ആനച്ചാൽ മാതിരംപള്ളിൽ എം.എസ്.ശശി-ഗീത ദമ്പതികളുടെ മകൻ സുധീഷും ഇടുക്കി ഗുരുമന്ദിരത്തിൽ വിവാഹിതരായി.