ഇടുക്കി : ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം)പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ജൂൺ 23, 24, 25, 26 തീയതികളിലായി നടത്തും.