പടി. കോടിക്കുളം: കതിരംകുന്നേൽ സദാശിവൻ (ശിവൻ- 73) നിര്യാതനായി. ഭാര്യ: കൗസല്യ മടക്കത്താനം. മക്കൾ: സൗമ്യ, രമ്യ. മരുമക്കൾ: സന്തോഷ് ചാലക്കുടി, പ്രവീൺ മണക്കാട്. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.