മുട്ടം:11 കെവി ലൈനിൽ ടച്ചിങ് ജോലികൾ നടക്കുന്നതിനാൽ കാക്കൊമ്പ്, എള്ളുമ്പുറം, പാണ്ഡ്യൻമാവ് പ്രദേശങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.