abdulrasheed

തൊടുപുഴ: കുമ്പംകല്ല് മാളിയേക്കൽ കൊന്താലത്തിന്റെ മകൻ അബ്ദു‍ൾറഷീദ് (50)​ നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: റമീസ് ,​ ഫസൽ. ഖബറടക്കം ഇന്ന് രാവിലെ 10ന് കാരിക്കോട് നൈനാർപള്ളി ഖബർസ്ഥാനിൽ.