തൊടുപുഴ: അമിത വൈദ്യുതി ബില്ലിനെതിരെ ഇന്ന് രാത്രി ഒമ്പത് മുതൽ മൂന്ന് മിനിട്ട് നേരം വൈദ്യുതി ദീപങ്ങൾ അണച്ച് പ്രതിഷേധം രേഖപ്പെടുത്തണമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകനും, കൺവീനർ അഡ്വ. അലക്‌സ് കോഴിമലയും അറിയിച്ചു.