ചെറുതോണി: 13 വയസുള്ള പെൺകുട്ടിയോട് അശ്ലീലമായ രീതിയിൽ പെരുമാറിയതിനെതിരെ അയൽവാസിയായ കൊച്ചുകരിമ്പൻ സി.എസ്.ഐ കുന്നിൽ ബിനോയിക്കെതിരെ ഇടുക്കി പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. പ്രതി ഒളിവിലാണ്.