കരിങ്കുന്നം: മരുതുർ പരേതനായ ഫിലിപ്പിന്റെ ഭാര്യ മേരി (94) നിര്യാതയായി. പരേത കൂടല്ലൂർ ചേരുവേലിയിൽ കുടുബാംഗം. മക്കൾ: തങ്കമ്മ, കുരുവിള, ജോസഫ്, ജെസി, മാത്തുക്കുട്ടി. മരുമക്കൾ: ജോയി ചെറുമൂഴിയ്ക്കൽ പിറവം, മോളി കുളഞ്ഞിയിൽ കൂടല്ലൂർ, റെജി മുളയാനിക്കുന്നേൽ, ജോൺ ആലപ്പാട്ട് പൊന്നന്താനം, ബിനു പള്ളിക്കുന്നേലായ മരുതൂർ പുന്നത്തറ. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കരിങ്കുന്നം സെന്റ അഗസ്റ്റ്യൻ പള്ളിയിൽ.