മുതലക്കോടം: കുന്നം പൊട്ടംപ്ലാക്കൽ മത്തായിയുടെ ഭാര്യ റോസക്കുട്ടി (82 ) നിര്യാതയായി. നെയ്യശ്ശേരി വാഴയിൽ കുടുംബാംഗം. മക്കൾ: ഫ്രാൻസിസ് (യു.എസ്.എ), മേഴ്‌സി, സോജൻ, ഡെയ്‌സി, ഷൈനി. മരുമക്കൾ: ഫിലോമിന, കളപ്പുര (യു.എസ്.എ), ബേബി കുളംബേൽ (മനയത്തടം), ഷീന, പച്ചിലാംകാട്ടിൽ (കാളിയാർ പോൾ വർഗീസ്, പേരേപ്പറമ്പിൽ (മീൻമുട്ടി), ബെന്നി മാത്യു, കിഴക്കേപറമ്പിൽ (വെള്ളിയാമറ്റം). സംസ്‌കാരം ഇന്ന് രാവിലെ 11.30ന് മുതലക്കോടം സെന്റ് ജോർജ് പള്ളിയിൽ.