rajan
എൻ .കെ .രാജൻ

ഉടുമ്പന്നൂർ: എസ്.എൻ.ഡി.പി യോഗം ഉടുമ്പന്നൂർ- കുളപ്പാറ സംയുക്ത സമിതി മുൻ സെക്രട്ടറിയും സന്തോഷ് സൗണ്ട് ഉടമയുമായിരുന്ന പരിയാരം നീലിയാനിക്കുന്നേൽ എൻ.കെ. രാജൻ (രാജപ്പൻ ചേട്ടൻ- 78) നിര്യാതനായി. ഭാര്യ: രാജമ്മ പാലാ ഇടമറ്റം കുറുമാക്കൽ കുടുംബാംഗമാണ് (റിട്ട. ഹെഡ്മിസ്ട്രസ്, എസ്.എൻ.എൽ.പി സ്‌കൂൾ, പരിയാരം). മക്കൾ: രാജേഷ് രാജൻ (ഹെഡ്മാസ്റ്റർ, എസ്.എൻ.എൽ.പി സ്‌കൂൾ, പരിയാരം), രാജീവ് രാജൻ (പ്രസിഡന്റ്, ഉടുമ്പന്നൂർ സർവീസ് സഹകരണ ബാങ്ക് ). മരുമക്കൾ: അശ്വതി രാജേഷ്, പ്രീതി രാജീവ് (എച്ച്.ഡി.എഫ്.സി ബാങ്ക്, പാലാ). സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.