pappan
ടി.പാപ്പൻ

തൂക്കുപാലം: സി.പി.എം പ്രകാശ് ഗ്രാം ഈസ്റ്റ് ബ്രാഞ്ച് അംഗം പ്രകാശ്ഗ്രാം ബ്ലോക്ക് നമ്പർ 1180ൽ ഇല്ലിക്കൽ വീട്ടിൽ ടി. പാപ്പൻ (75) നിര്യാതനായി. ഭാര്യ : പരേതയായ ഏലിക്കുട്ടി. മക്കൾ: ബാബു ,സുരേഷ്, ലിസി ,സ്വപ്ന. മരുമക്കൾ: ലിസി, ശ്രീദേവി, ജോസ്, ജോയി. സംസ്‌കാരം നടത്തി.