നെടുങ്കണ്ടം: പാമ്പാടുംപാറ പഞ്ചായത്ത് എൽപി സ്‌കൂളിന്റെ കല്ലും മണ്ണും കടത്തിയ സംഭവത്തിൽ നെടുങ്കണ്ടം പോലീസ് അന്വേഷണം നടത്തുന്നില്ലെന്ന് ആരോപിച്ച് പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഇന്ന് 10ന് നെടുങ്കണ്ടം പോലീസ് സ്റ്റേഷനു മുന്നിൽ ധർണ നടത്തും.