aiyf

എ ഐ വൈ എഫ് തൊടുപുഴ താലൂക്ക് കമ്മറ്റി ബിരിയാണി ചലഞ്ചിലുടെ സമാഹരിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ സംസ്ഥാന കൗൺസിൽ അംഗം കെ സലിംകുമാറിന് കൈമാറുന്നു