ചെറുതോണി. ചൈനയ്‌ക്കെതിരെ പ്രതിഷേധമായി ബി ജെ പി വാഴത്തോപ്പ് പഞ്ചായത്ത് കമ്മറ്റി ചെറുതോണി ടൗണിൽ ചൈനയുടെ പതാക കത്തിച്ചുബി ജെ പി നിയോജകമണ്ഡലം സെക്രട്ടറി സരേഷ് എസ് മീനത്തേരിൽ ഉദ്ഘാടനം ചെയ്തു. സുധൻ പള്ളിവിളാകത്ത്,ജയചന്ദ്രൻ,സരേന്ദ്രൻ കെ പാറയിൽ, വി കെ ചന്ദ്രൻ, അനീഷ്, ശോഭരാജ് തുടങ്ങി നിരവധി നേതാക്കൾ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു