chacko

തൂക്കുപാലം : കല്ലാർ പട്ടം കോളനിയിലെ ആദ്യകാല ന്യൂസ് പേപ്പർ ഏജന്റ് പാമ്പാടുംപാറ കോട്ടപ്പുറത്ത് ചാക്കോ ചാണ്ടി (കൊച്ചേട്ടൻ -100 )നിര്യാതനായി .സംസ്‌ക്കാരം നടത്തി.ഭാര്യ :അന്നമ്മ ചാണ്ടി വാകത്താനം നരിമറ്റത്തിൽ കുടുംബം. മക്കൾ :വർഗീസ് (കുഞ്ഞുട്ടി) ,കുഞ്ഞൂഞ്ഞമ്മ, ലീലാമ്മ, ബാബു, സണ്ണി. മരുമക്കൾ: ജോയി കുന്നുവിളയിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ നെടുംകണ്ടം, അമ്മിണി, മോളിക്കുട്ടി, പരേതനായ ബാബു.