തൂക്കുപാലം : കൂട്ടാർ മുട്ടുമണ്ണേൽ വീട്ടിൽ ഭദ്രനാശാരിയുടെ ഭാര്യ സാവിത്രി (70) നിര്യാതയായി . പനമറ്റം മേതല്ലൂർ കുടുംബം.സംസ്‌ക്കാരം ഇന്ന് രാവിലെ 10.ന് വീട്ടുവളപ്പിൽ.മക്കൾ :ഉഷ, സുനിൽ, സ്വപ്ന, മരുമക്കൾ:ലംബോധരൻ, ബിന്ദു, ബാബു.