joseph

നെയ്യശ്ശേരി:കുന്നുംപുറത്തു മത്തായിയുടെ മകൻ ജോസഫ് മാത്യു(55)നിര്യാതനായി.സംസ്‌ക്കാരംഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റിൻസ് പള്ളിയിൽ.മാതാവ് പരേതയായ അന്നക്കുട്ടി ഉടുമ്പന്നൂർ കൊച്ചുവെമ്പിള്ളിൽ കുടുംബാംഗം.സഹോദരങ്ങൾ:പരേതനായ കെ.എം.മാത്യു,കെ.എം.ജെയിംസ്,മേഴ്‌സി,ജാൻസി,ലിസി,ജോഷി,സാവിച്ചൻ, റിൻസി.