muraleedharan

തൊടുപുഴ:കുമാരമംഗലം പോട്ടൂർ റിട്ട. കെ.എസ്.ആർ.ടി.സി ഡൈവ്രർ മുരളിധരൻ നായർ (60 നിര്യാതനായി . സംസ്‌ക്കാരം ഇന്ന് രാവിലെ 10.30 ന് വിട്ടുവളപ്പിൽ. ഭാര്യ ശാന്ത' അമ്രയപ്ര പുല്ലുപിള്ളിൽ കുടുീബാംഗം.മകൻ :അരുൺ.