തൊടുപുഴ: കേരള പ്രദേശ് വഴിയോര വ്യാപാരി യൂണിയൻ ഐ എൻ ടി യു സി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്കുള്ള പ്രതിരോധമരുന്നും .സൗജന്യ മാസ്‌ക്ക് വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു .ഡിസിസി ജനറൽ സെക്രട്ടറി ശ്രീ എൻ ഐ ബെന്നി ഉദ്ഘാടനം ചെയ്തു .യൂണിയൻ പ്രസിഡണ്ട് എം കെ ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു പ്രതിരോധ.മരുന്ന് വിതരണവും ബോധവൽക്കരണ ക്ലാസും ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.എം.ശ്രീകല നിർവഹിച്ചു .ജോർജ് താന്നിക്കൻ;സിബി ഇസ്മയിൽ ; കെ പി ചീരാൻ ;തുടങ്ങിയവർ സംസാരിച്ചു. ലോക്ക് ഡൗൺ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന വഴിയോര കച്ചവട മേഖലയെ സംരക്ഷിക്കുവാനും തൊഴിലാളികൾക്ക് സർക്കാർ വാഗ്ദാനം ചെയ്ത