കട്ടപ്പന: ഇരട്ടയാർ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നിർധന വിദ്യാർഥികൾക്ക് ടെലിവിഷൻ വിതരണം ചെയ്തു. ഇരട്ടയാർ ഗ്രാമപഞ്ചായത്തംഗം ലീലാമ്മ ജോൺ, പി.ടി.എ. പ്രസിഡന്റ് പി.ബി. ഷാജി, ഹെഡ്മാസ്റ്റർ ഗോവിന്ദൻ, പി.ബി. അമ്പിളി, മേരിക്കുട്ടി ജോസഫ്, കുര്യൻ ആന്റണി, മായ വിനോദ് തുടങ്ങിയവർ പങ്കെടുത്തു.