മുട്ടം: അന്യായമായി വർധിപ്പിച്ച വൈദ്യുതി ചാർജിനെതിരെ മുട്ടം മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ സബ് സ്റ്റേഷന് മുന്നിൽ ധർണ്ണ നടത്തി. യൂണീറ്റ് പ്രസിഡന്റ് പി എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. ജനറൽ സെക്രട്ടറി റെന്നി ആലുങ്കൽ, എ എസ് അസീസ്, പീസ് തെങ്ങുംപള്ളി, ഷാജി എംബ്രയിൽ എന്നിവർ സംസാരിച്ചു.