പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനത്തിന് സഹായമായി എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റി ചെയർമാൻ എ.ജി. തങ്കപ്പൻ മൊബൈൽ ഫോൺ നൽകുന്നു. യൂണിയൻ കൺവീനർ വി. ജയേഷ്, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി വൈസ് ചെയർമാൻ ഡോ. കെ. സോമൻ, യൂണിയൻ അഡ്മിനിസ്ട്രേറ്രീവ് കമ്മിറ്റി അംഗം സി.പി. സുദർശനൻ, ശാഖാ സെക്രട്ടറി ഇ.എൻ. ബാബു, യൂത്ത്മൂവ്മെന്റ് ഭാരവാഹികൾ എന്നിവർ സമീപം