dharna
വൈദ്യുതി ബില്ലിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി കെ.എസ്.ഇ.ബി ആഫീസുകൾക്ക് മുമ്പിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി മുട്ടം യൂണിറ്റ് കെ.എസ്.ഇ.ബി സബ്‌സ്റ്റേഷനു മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ യൂണിറ്റ് പ്രസിഡന്റ് പി.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു