തൊടുപുഴ : കൃഷിവകുപ്പും ഗവൺമെന്റും അംഗീകരിച്ചിട്ടുള്ള ചിപ്പികൂൺ കൃഷിപരിശീലനം 25 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ തൊടുപുഴ ഐശ്വര്യ ടൂറിസ്റ്റ് ഹോമിൽ നടക്കും. പ്രവേശനം 10 പേർക്ക് . ഫോൺ : 7592803389.