തൊടുപുഴ : മുഖ്യമന്ത്രിയുടെ കൊവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2130 അംഗങ്ങളിൽ നിന്നും ചെക്ക് / സമ്മതപത്രമായി ഒരു കോടി എഴുപത്തിയഞ്ച് ലക്ഷം രൂപാ സംഭാവന ചെയ്തു.